Pastor M P Behanan
രണ്ടായിരമാണ്ടിലാണ് പാസ്റ്റർ എം പി ബഹന്നാനും കുടുംബവും തങ്ങളുടെ ആത്മീകയാത്രതുടങ്ങിയത്. തൻ്റെ ദാര്യയ്ക്ക് പരിശുദ്ധാത്മ അഭിഷേകവും ദൈവവേലക്കുള്ള വിളിയും ലഭിച്ചതിനേതുടർന്നായിരുന്നു അത്. അത് ഇപ്രകാരം ആയിരുന്നു, താൻ ഇൻഡ്യരാജ്യത്ത് കേരളത്തിലെ തൃശൂരിൽ ഒരു ആഴ്ച നടന്ന ധ്യാനത്തിൽ പരിശുദ്ധാത്മ അഭിഷേകത്താൽ നിറയപ്പെട്ടു . ഈ കുടുംബത്തെ ദൈവം അനേക ആത്മകളെ രക്ഷയിലേക്ക് നടത്തുവാൻ ഉപയോഗിച്ചു. വേദനയിലും,പ്രായാധിക്യത്തിലും, രോഗത്തിലും ആയിരുന്ന അനേകർക്ക് അവർ ആശ്വാസമായി ദൈവം ഉപയോഗിച്ചു. അവരുടെ ഇൻഡ്യയിലെ ഭവനശുശ്രുഷയിൽ പരിശുദാത്മാവ് രോഗശാന്തിയും വിടുതലും പകർന്നു. രണ്ടായിരത്തിരണ്ടാമാണ്ടിൽ അവർ കുടുംബമായി കാനഡയിലേ ടൊറോൻ്റെയിലേക്ക് കുടിയേറി, ടൊറോൻ്റോ ആസ്ഥാനമാക്കി ഒരു ദൈവസഭ അവർ നയിക്കുന്നു. ഈ ദൈവസഭയിലെ ഒരോ അംഗവും ക്രിസ്ത്തു ശിഷ്യനായി മത്തായി 28:18. യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 19. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. ഈ മഹത്തായ നിയോഗത്തെ അനുസരിക്കുകയും ചെയ്യുന്നു.
പാസ്റ്റർ ബഹന്നാൻ വിവാഹം ചെയ്തിരിക്കുന്നത് ലിമു മാരിയിലിനേ ആണ്. 30 വർഷമായ അവരുടെ ദമ്പത്യ ജീവിതത്തിൽ അവർക്ക് രണ്ട് മക്കളെ ദൈവംദാനമായി നൽകി ജോബൻ, ആൻ മേരി അവരും വിവാഹിതരായി കുടുംബമായി വസിക്കുന്നു.
പാസ്റ്റർ ബഹന്നാൻ 20 വർഷത്തിലതികം ഇൻഡ്യയിലെ ഒരു ബാങ്കിൽ സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്നപ്പ്പോള്ളാണ് പരിശുദ്ധമാവ് തന്നെ ദൈവവേലക്കായി വിളിക്കുന്നത്. അതിനേതുടർന്ന് താൻ സ്വയം ജോലി വിട്ട് തൻ്റെ വിളിയെ പൂർത്തീകരിപ്പാൻ ഇറങ്ങി.അദ്ദേഹം തൻ്റെ ദൈവശാസ്ത്ര ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത് ഏഷ്യൻ തിയോളജിക്കൽ അസോസിയേഷൻ, എബനേസർ ബൈബിൾ കോളേജ് കോട്ടയം,ഇൻഡ്യയിൽ നിന്നുമാണ്.
Pastor M P Behanan and family started their spiritual journey in 2000.It all started with his wife being anointed with the Holy Spirit, and called into the ministry of the Kingdom of God. This happened while she was attending a retreat in Triussur, Kerala, India. She was anointed and filled with Holy Spirit during the retreat of one weekThe Lord then used the family to save many souls into the kingdom. They have impacted the life of many in distress, old age and sick.Holy Spirit operated through them in the ministry of healing and deliverance. They have a house ministry in India.The family moved to Toronto in 2002 and is now leading a church headquartered in Toronto.This church is purpose driven that every member become a disciple of Christ and obey the great commission of the Lord as mentioned in the Gospel of Matthew chapter 28 verses, 18 and 19. 8 Then Jesus came to them and said, “All authority in heaven and on earth has been given to me. 19 Therefore go and make disciples of all nations, baptizing them in the name of the Father and of the Son and of the Holy Spirit, 20 and teaching them to obey everything I have commanded you.
Pastor Behanan is married to Limu Mariyil for the more than 30 years and blessed with two children; Jobenn and Ann Mary, both of them are married. Pr. Behanan was an executive in a bank in India for more than 20 years.
While in service, Holy Spirit called him into the ministry. He voluntarily returned from the service to attain to his calling. He has completed his master’s degree in Asian theological Association through Ebenezer Bible College Kottayam India.
Support Golive TV
You can support this project helping us with your donation.
DOWNLOAD OUR APP
